Thursday 11 August 2011

സ്നേഹ പണിതുയര്‍ത്തിയ വരയുടെ മായാലോകം.......

                                            ഞാനും എന്റെ കൂട്ടുകാരിയും
                                                      പ്രിയ താരം
                                                  സ്വര്‍ഗത്തിലെ വീട്
                                                         പൂര്‍വീകന്‍
                                                       വിജയ കുതിപ്പ്
                                                 ഞാന്‍ എന്ന സുന്ദരി
                                                       വീര നായകന്‍
                                             ഹൃദയത്തിലെ മണിമുത്ത്‌
                                            മഞ്ഞില്‍ വിരിഞ്ഞ വീട്

                                                                          Sneha Sabu
                                                                                 IX C

10 comments:

  1. supper sneha very gud..very gud future u

    ReplyDelete
  2. ENCORE ENCORE.....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. മനോഹരമായ ചിത്രങ്ങള്‍

    എന്‍റെ കുഞ്ഞനുജത്തിക്ക് ഒരായിരം ഭാവുഗങ്ങള്‍ നേരുന്നു

    ReplyDelete
  5. iniyum iniyum varakku sneha...

    ReplyDelete
  6. പ്രിയ സ്നേഹ,

    ഒട്ടും സ്നേഹമില്ലാതെ പറയുകയാണെന്നു വിചാരിക്കരുത്!
    ‘ഞാനും എന്റെ കൂട്ടുകാരിയും’എന്ന ചിത്രമൊഴികെ ബാക്കിയുള്ളചിത്രങ്ങൾ എല്ലാം സ്നേഹ സ്വയം വരച്ചതാണെന്നൊ നോക്കി വരച്ചതാണെന്നൊ വിശ്വസിക്കാൻ പ്രയാസം!‘ട്രെയ്സ്’ എടുത്തതാണെന്നേ തോന്നു!അതോ മറ്റാരുടേയെങ്കിലും കരവിരുത് അതിനുപിറകിലുണ്ടോ? ആദ്യ ചിത്രത്തിൽ മാത്രമേ സ്നേഹയുടെ പേര് ചേർത്തുകാണുന്നുള്ളു!അതും മേൽ‌പ്പറഞ്ഞ സംശയത്തിനു വഴിവെക്കുന്നു!ഇനി, ഈ ചിത്രങ്ങളെല്ലാം സ്നേഹ സ്വന്തമായി വരച്ചതാണെങ്കിൽ വിഷമിക്കരുതേ,ഒരു അനുവാചകന്റെ നിരർത്ഥക സംശയങ്ങൾ എന്നുമാത്രം കണക്കാക്കിയാൽ മതി!
    അഭിനന്ദനങ്ങൾ....

    ReplyDelete
  7. Mullassery sir,, സ്നേഹയെ അവിശ്വസിക്കേണ്ട. എല്ലാം സ്നേഹയുടെ കരവിരുതാണെന്നതിന് സ്കുൂള് മുഴുവനും സാക്ഷിയാണ്

    ReplyDelete
  8. വിശ്വജ ടീച്ചർ,

    ക്ഷമിക്കണം..വാസ്തവത്തിൽ ഞാൻ അവിശ്വസിക്കുകയല്ല ചെയ്തത്! മറിച്ച് ഒരു ഹൈസ്ക്കൂൾ ക്ലാസ്സിലെ കുട്ടി ഇത്രയും മനോഹരമായി ജീവസ്സുറ്റ ചിത്രങ്ങൾ വരയ്ക്കുമെന്നു ഒട്ടും പ്രതീക്ഷിച്ചില്ല!എന്റെ സംശയം ദുരീകരിച്ചു തന്നതിനു നന്ദി..
    ഒപ്പം സ്നേഹ എന്ന ആ കൊച്ചു (വലിയ) കലാകാരിയുടെ മുന്നിൽ മുകുളീകൃത പാണിയായി നിന്നു പോകുന്നു...

    ReplyDelete