Thursday, 6 December 2012

sneha's creations

2 comments:

  1. പ്രിയ സ്നേഹ..
    ഗ്രാമാന്തരീക്ഷത്തിലുള്ള ഈ മനോഹര കായലോര ചിത്രം പഴയകാല ചിറ്റൂർ കടവിൽ എന്നെ കൊണ്ടെത്തിക്കുന്നു!നന്ദി.
    ചിത്രം പൊതുവേ മനോഹരമാണെങ്കിലും അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നന്നായിരുന്നെന്നു തോന്നി. വഞ്ചിയുടെ(വള്ളത്തിന്റെ) പിൻഭാഗം (അമരം) ആണ് സാധാരണ താഴ്ന്നിരിക്കേണ്ടത്.മുൻഭാഗം(അണിയം) ഉയർന്നും ഇരിക്കും. ചിത്രത്തിൽ തുഴച്ചിലുകാരൻ വഞ്ചി തിരിച്ചിട്ടാണ് തുഴയുന്നത്!

    ReplyDelete