Thursday, 20 October 2011

ഭൂമിതന്‍ വേഴാമ്പല്‍



കരയുന്ന ഭൂമിതന്‍ കണ്ണുനീര്‍
തുടക്കുവാന്‍ എത്തുന്ന വേഴാമ്പലേ
നീ കേള്‍ക്കുന്നുവോ ഭൂമിതന്‍
രോദനം ഓരോരോ ചെറു
മണ്‍തരിയും അറിയുന്നു
ഭൂമിയെന്നമ്മതന്‍ ലാളനം
അമ്മ വിളിക്കുന്നുവോ മരണമാം
വേദനയോടെ നിന്നെ
അമ്മയാം ദേവിയെ നോവിച്ചാല്‍
അനുഭവിക്കും ഈ ലോകം ഒരുനാള്‍
എന്നും നിലാവുകളില്‍ ഓര്‍ത്തിരിപ്പു
ഞാന്‍ അമ്മതന്‍ കണ്ണുനീര്‍-
തുടക്കുവാന്‍ ഇനി ഒരു ജന്മം
ഒരു വേഴാമ്പലായ് ജനിച്ചുവെങ്കില്‍

-മഞ്ജു വേണുഗോപാല്‍
10 c

3 comments: