We the students of GOVT.GIRLS HIGH SCHOOL,CHITTOOR ROAD, ERNAKULAM have resolved to constitute THE WORLD OUR FLYING SPACE and we want to enjoy THE BLESSINGS OF LIBERTY even if WE ARE IN THE WEB (but never CAGED) ..since the WEB is the web of RELATIONSHIPS.....
Thursday, 21 July 2011
Wednesday, 20 July 2011
സ്നേഹത്തിന്റെ നിറകുടം
MY GRANDMA.....
There was a grandma
who takes me to school
& there was a grandma
who makes me very cool
& there was a grandma
who supports me a lot
& she was my grandma
like my dear ma
She was the moon
in the family of stars
Even she was the one
who loves me a lot
God loved her a lot
Is that more than my love?
Then why did he take
her to his home?
Is she safe there?
Did she miss me?
There is no moon light
in the world of stars
GOPIKA C L
IX C
There was a grandma
who takes me to school
& there was a grandma
who makes me very cool
& there was a grandma
who supports me a lot
& she was my grandma
like my dear ma
She was the moon
in the family of stars
Even she was the one
who loves me a lot
God loved her a lot
Is that more than my love?
Then why did he take
her to his home?
Is she safe there?
Did she miss me?
There is no moon light
in the world of stars
GOPIKA C L
IX C
Tuesday, 19 July 2011
BIOLOGY PRESENTATION
PRESENTATION FROM 9 A
SEMINAR BASED ON MAN
TO PRESERVE PLANTS AND
PLANTS TO PRESERVE LIFE
60416341-Ann-Biology..
SEMINAR BASED ON MAN
TO PRESERVE PLANTS AND
PLANTS TO PRESERVE LIFE
60416341-Ann-Biology..
കാണാതെ പോകുന്ന നൊമ്പരങ്ങള്‍
കുഞ്ഞുമനസ്സ്
അമ്മ തന്നുടെ ഉദരത്തിലിരിക്കുന്ന കുഞ്ഞിന്
മാതൃവാത്സ്യല്യ ഉമ്മകള്‍ ഏല്‍ക്കാ൯ കൊതിക്കുന്ന കവിളുകള്‍....!
ഭൂമിതന്നുടെ സ്വത്തായ മണ്ണിനെ തൊടാ൯
മണ്ണിലുരുളാ൯ കൊതിക്കുന്ന മേനിയുമായ്
കുഞ്ഞ് താനിനി ജീവിക്കാ൯ പോകുന്ന-
ഭൂമിയിലെ ജീവിതം സ്വപ്നം കാണുന്നിതാ പലതും.....
സ്വപ്നത്തിലമിഞ്ഞ പാലി൯ മാധുര്യം
എന്തെന്നറിയുവാ൯ കൊതിക്കുന്ന നാവുമായ്
കുഞ്ഞ് താനിനി ജീവിക്കാ൯ പോകുന്ന
ഭൂമിയിലെ ജീവിതം സ്വപ്നം കാണുന്നിതാ പലതും.
"ആ൪ക്കറിയാം അവള്‍ ഭൂമിയിലേക്കു വരുന്നത്
ജീവിക്കാനോ?
അതോ അന്ത്യവിട ചൊല്ലാനോ?"....
RINU JACOB
മാതൃവാത്സ്യല്യ ഉമ്മകള്‍ ഏല്‍ക്കാ൯ കൊതിക്കുന്ന കവിളുകള്‍....!
ഭൂമിതന്നുടെ സ്വത്തായ മണ്ണിനെ തൊടാ൯
മണ്ണിലുരുളാ൯ കൊതിക്കുന്ന മേനിയുമായ്
കുഞ്ഞ് താനിനി ജീവിക്കാ൯ പോകുന്ന-
ഭൂമിയിലെ ജീവിതം സ്വപ്നം കാണുന്നിതാ പലതും.....
സ്വപ്നത്തിലമിഞ്ഞ പാലി൯ മാധുര്യം
എന്തെന്നറിയുവാ൯ കൊതിക്കുന്ന നാവുമായ്
കുഞ്ഞ് താനിനി ജീവിക്കാ൯ പോകുന്ന
ഭൂമിയിലെ ജീവിതം സ്വപ്നം കാണുന്നിതാ പലതും.
"ആ൪ക്കറിയാം അവള്‍ ഭൂമിയിലേക്കു വരുന്നത്
ജീവിക്കാനോ?
അതോ അന്ത്യവിട ചൊല്ലാനോ?"....
RINU JACOB
X B
Wednesday, 13 July 2011
കാത്തിരിക്കുന്നവര്‍ക്ക് ഒരു കവിത.
FOR MY FRIENDS
In the night,Birds are
waiting for the sun
In the evening, Sun is
waiting for the moon
In the night, Moon is
waiting for the stars
In the vacation I am
waiting for my friends...................
AKSHAYA K S
IX C
പ്രകൃതിയെപ്പറ്റി ഒരു കവിത
MY MOTHER NATURE
Let Nature be our first Teacher
My First Sight was my Mother
Shadow When Its Sunny
Water When there is Desert
Light when there is Dark
Food When I am Hungry
Lullaby When I am Sleepy
It gives me everything before I could Ask
That's why I worship my Mother Nature
As I saw my Mother at First
I need to see my Mother Nature
Gopika C L. 9 C
ഒരു മഴക്കവിത.
MY RAINY DAY
Bhadrapriya
9C
While It Was Raining Outside
I Feel Sleepy But My Mind
Dancing With The Rhythm Of Rain
I Love Rain As Morning Tone In My Heart
I May Watch The Window Panes
To See The Rain More And More
When It is a Rainy Day
I Can Hear My Beating Heart Underneath The Roofs
Now I am In Rain To Dance
And Sing With My Mind
And Am Not At all Far From Rain
And I Am Next To Rain
Now I Have No Fears No Anger No Worries
About The School Works On The Day To Come
Now I Love The Rhythm Of Rain
While I Was Listening To..
And I Am Relieved Of All The Tensions
At That Time The Rain Has Stopped
And Oh! My God.. The Day
Came.. To.. An.. End...
ByBhadrapriya
9C
Tuesday, 12 July 2011
10 B ലെ കുട്ടികള്‍ കൂട്ടായി നിര്‍മിച്ച ഇംഗ്ലീഷ് പാട്ട്
10 B ലെ കുട്ടികള്‍ കൂട്ടായി നിര്‍മിച്ച ഇംഗ്ലീഷ് പാട്ട് കാണൂ.ഈ പാട്ടിനു അവര്‍ ഈണം നല്‍കുകയും ചെയ്തു.
Hello Mr.Sun my Sun
You are sending light for us
Hello Mr.Moon My Moon
Why you hide when sunlight comes?
Hello Mr.Star my Star
You are Shining bright at night
Hello Mr.Cloud Uncle
Are you going without us?
Hello Mr.Rainbow Friend
Can you make us touch you bro?
Hello Mr.Sunrise lad
......................................................
Hello Mr.Sunset dear
......................................................
(ഈ പാട്ടില്‍ നിങ്ങള്‍ക്കും കൂട്ടിച്ചേര്‍ക്കാം.)
Monday, 11 July 2011
ഞാന്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നു.
ഞാന്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നു.ഈ ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ.എന്നിട്ട് ഉത്തരം നല്‍കൂ.നമുക്ക് നമ്മെ തന്നെ അറിയുവാന്‍ കഴിയും.
About Myself 200
നമ്മുടെ അധ്യാപകര്‍ക്ക് കിട്ടിയ അവാര്‍ഡുകള്‍
2002-2003 V.M ARIFA (H.M) ..............................STATE TEACHER AWARD
2005-2006 R.SUSHAMA KUMARI .....................BEST ANO AWARD NCC
2006-2007 R.SUSHAMA KUMARI......................K.J BERLY FOUNDATION TEACHER OF THE YEAR AWARD
2008-2009 K.JAYALAKSHMI..............................STATE TEACHER AWARD
2009-2010 D A RADHAKRISHNAN....................K.J BERLY FOUNDATION TEACHER OF THE YEAR AWARD
പണ്ട് പണ്ട് ......ഒരു സ്കൂളുണ്ടായിരുന്നു.....
അമ്പാടി കാര്‍ത്ത്യായിനി അമ്മ (1895-1990) ഈ വിദ്യാലയം ഈ അമ്മയെ ഏറെ സ്നേഹിക്കുന്നു.
എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഗവ : ഗേള്‍സ് ഹയര്‍ സെക്കന്ററിസ്കൂള്‍എറണാകുളം.80വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു LP സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.എറണാകുളം വിമന്‍സ് അസോസിയേഷന്റെ നിര്‍ലോഭമായസഹായങ്ങള്‍ സ്കൂളിന്റെ വളര്‍ച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും മുന്‍കൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിന്‍ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാര്‍ഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാര്‍ത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെണ്‍ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥനിയായിരുന്നു.
8ാം ക്ളാസ്സു മുതല്‍ 12ാം ക്ളാസസു വരെ 1400കുട്ടികളും 50 അദ്ധ്യാപകരും ഇവിടെയുണ്ട്.കൂടാതെ നേഴ്സറി,LP,UP വിഭാഗങ്ങളും ഈ സമുച്ചയത്തില്‍ പ്ര വര്‍ത്തിക്കുന്നു. രണ്ടു ബസുകള്‍സര്‍വീസ് നടത്തുന്നു. ഇപ്പോള്‍ റോട്ടറി ക്ലബ്ബ് ഒരു ബസ് സ്കൂളിനു സംഭാവന നല്‍കിയിരിക്കുന്നു. എസ് എസ് എല്‍സി ക്കു കഴ‍്ിഞ്ഞ വര്‍ഷം(2010-11) 99% വിജയമുണ്ടായിരുന്നു.100കേഡറ്റുകളു ള്ള ഒരു എന്‍സിസി ട്രൂപ്പ് ഇവിടെയുണ്ട്.ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഇവിടുത്തെ കേഡറ്റുകള്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.പിന്നെ സ്ടുടെന്റ്റ് പോലിസ് cadets ഉം ഇവിടെ ഉണ്ട്.50വീതം അംഗങ്ങളുള്ള ഗൈഡ്സ് ,റെഡ്ക്രോസ് വിഭാഗങ്ങളും ഇവിടെയുണ്ട്.കായിക രംഗത്തും അഭിമാനകരമായ നേട്ടങ്ങളാണു ഈ സ്കൂളിനുള്ളതു്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവര്‍ത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങള്‍ക്കുടമകളാണ്.കലാരംഗത്തു മലയാളത്തനിമയുടെ മുഖമുദ്രയായ തിരുവാതിരക്കു സംസ്ഥാനതല ഒന്നാം സ്താനത്തിന്റെ കുത്ത്കതന്നെ ഈ സ്കൂളിനുണ്ട്. പെണ്‍കുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുന്ന ഇപ്പോള്‍ പഞ്ചവാദ്യവും ജില്ലയിലെ ഏക സ്കൂളും ഇതാണു.
അങ്ങിനെ ഈ സ്കൂളിന്റെ മികവുകള്‍ പറഞ്ഞാല്‍ തീരില്ലന്നേ................
Subscribe to:
Posts (Atom)